Friday, 20 January 2012

വിവരാവകാശം : ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഫീസിളവ്


വിവരാവകാശം : ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഫീസിളവ്
വിവരാവകാശ നിയമമനുസരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ള വിഭാഗത്തിലെ എല്ലാ കുടുംബാംഗങ്ങള്‍ക്കും ഫീസിളവ് നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഫീസിളവ് ലഭിക്കുന്നതിന് അപേക്ഷകന്‍ ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ഗൃഹനാഥന്‍/നാഥ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അപക്ഷകന്‍ പ്രസ്തുത കുടുംബാംഗമായിരുന്നാല്‍ മതിയെന്നും ഇതിനായി നല്‍കുന്ന സാക്ഷ്യപത്രത്തില്‍ ഗൃഹനാഥന്‍/നാഥനുമായുള്ള ബന്ധം കൂടി രേഖപ്പെടുത്തി സാക്ഷ്യപത്രം നല്‍കുവാന്‍ അതത് സ്ഥലത്തെ ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ടുമാണ് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത്. പി.എന്‍.എക്സ്.386/12

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...

Sample text


Advertisement

 

Copyright 2008 All Rights Reserved saparavur theme by SA PARAVURr Converted into Blogger Template by SA PARAVUR